നിയമന കോഴ വിവാദത്തിൽ അന്വേഷണം പൂർത്തിയാകട്ടെ: കാര്യമായി മറുപടി പറയാനുണ്ടെന്ന് ആരോഗ്യമന്ത്രി
നിയമനക്കോഴ ആരോപണത്തിൽ അന്വേഷണം നടക്കട്ടെയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തനിക്കെതിരെ ആരോപണം ഉന്നയിച്ചവർ ഇപ്പോൾ പറയട്ടെ. ആരോപണത്തിൽ വിശദമായി പറയാനുണ്ട്. വൈകാതെ എല്ലാം തുറന്ന് പറയുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിയമനത്തട്ടിപ്പ് കേസിൽ പറഞ്ഞതെല്ലാം നുണയെന്ന് പരാതിക്കാരൻ ഹരിദാസന്റെ മൊഴി പുറത്തുവന്നതോടെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. Also Read; 128 വര്‍ഷങ്ങള്‍ക്ക് ശേഷം, 2028 ലെ ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് തിരിച്ചുവരുന്നു കോഴ വാങ്ങിയത് തന്റെ ബന്ധു ആണെന്ന് പറഞ്ഞവർ വരെ ഇവിടെയുണ്ട്. വിഷയത്തിൽ ചിലത് തുറന്ന് പറയാനുണ്ട്. രണ്ടു ദിവസം […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































