വാട്ടര്‍ മെട്രോ ഇനി കൊച്ചിയിലെ കനാലുകളിലേക്കും; പദ്ധതി ഇങ്ങനെ
കൊച്ചി: കൊച്ചി കായലിന് പുറമേ നഗരത്തിലെ കനാലുകളിലേക്കും ബോട്ടുകളിറക്കാന്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ പദ്ധതി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി (കെഎംആര്‍എല്‍) ന്റെ മേല്‍നോട്ടത്തില്‍ നഗരത്തിലെ കനാലുകള്‍ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി ആരംഭിക്കാനിരിക്കുകയാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സഞ്ചാരയോഗ്യമായ കനാലുകളിലേക്ക് ചെറു ബോട്ടുകളിറക്കി നഗരത്തിലെ വിവിധയിടങ്ങളിലേക്ക് സര്‍വീസ് തുടങ്ങാനാണ് കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയിടുന്നതെന്ന് ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. Also Read; കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ ബോംബ് സ്‌ഫോടനം നഗരത്തിലെ സഞ്ചാരയോഗ്യമായ കനാലുകളില്‍ ചെറു ബോട്ടുകളിറക്കാനാണ് കെഎംആര്‍എല്ലിന് […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































