മൂന്നുപേര്‍ക്കുകൂടി ഭാരത് രത്‌ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: മൂന്നുപേര്‍ക്കുകൂടി ഭാരത് രത്‌ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്‍ കെ അദ്വാനി, കര്‍പ്പൂരി താര്‍ക്കൂര്‍ എന്നിവര്‍ക്കു പിന്നാലെയാണ് മുന്‍ പ്രധാനമന്ത്രിമാരായിരുന്ന പിവി നരസിംഹ റാവു, ചരണ്‍ സിങ്, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന്‍ എന്നിവര്‍ക്കും ഭാരത് രത്‌ന പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പുരസ്‌കാരം മരണാനന്തര ബഹുമതിയായാണ് നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. Also Read; തര്‍ക്കത്തിനിടെ വിദ്യാര്‍ത്ഥിയെ സ്വകാര്യ ബസിലെ കണ്ടക്ടര്‍ കടിച്ചതായി പരാതി ഹരിതവിപ്ലവത്തിന്റെ പിതാവായ എം […]