തെരുവുനായകള്‍ക്ക് കോഴിയിറച്ചിയും ചോറും; പുതിയ പദ്ധതിയുമായി ബെംഗളുരു കോര്‍പ്പറേഷന്‍
ബെംഗളൂരു: തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കാന്‍ പുതിയ പദ്ധതി തയ്യാറാക്കി ബെംഗളൂരു കോര്‍പ്പറേഷന്‍. എല്ലാ ദിവസവും ഒരു നേരം വെച്ച് കോഴിയിറച്ചിയും ചോറും നല്‍കുന്നതാണ് പദ്ധതി. നഗരത്തിലെ ഏകദേശം 5000ത്തോളം വരുന്ന തെരുവുനായ്ക്കള്‍ക്കാണ് ഈ ‘ആനുകൂല്യം’ ലഭിക്കുക. Also Read; ഡല്‍ഹിയില്‍ നാലുനില കെട്ടിടം തര്‍ന്നുവീണു; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട് 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയില്‍ എന്നിവയാണ് തെരുവുനായ്ക്കള്‍ക്ക് നല്‍കുക. 22.49 രൂപയാണ് ഒരു നായയുടെ ഭക്ഷണചിലവായി കോര്‍പ്പറേഷന്‍ […]