കുട്ടികളെ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം; ടീപ്പോയിലെ ഗ്ലാസ് പൊട്ടി ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു
കൊല്ലം: ടീപ്പോയിലെ ഗ്ലാസ് പൊട്ടി ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസുകാരന്‍ മരിച്ചു. കൊല്ലം കുണ്ടറയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സുനീഷ്-റൂബി ദമ്പതികളുടെ ഇളയമകനായ എയ്ഡനാണ് മരിച്ചത്. ഇന്നലെ നടന്ന അപകടത്തില്‍ പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. Also Read; പോലീസ് സ്‌റ്റേഷനില്‍ ഒളിക്യാമറ വെച്ച് വനിതാ പോലീസ് വസ്ത്രം മാറുന്ന ദൃശ്യം പകര്‍ത്തി; പോലീസുകാരന്‍ അറസ്റ്റില്‍ ഇന്നലെ വൈകുന്നേരം എയ്ഡനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛന്‍ മൂത്തകുട്ടിയെ ട്യൂഷന് കൊണ്ടുപോയിരുന്നു. എയ്ഡനെ വീട്ടിലെ ഹാളിലാക്കിയശേഷം അമ്മ […]




Malayalam 



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































