November 22, 2024

ഗായത്രിപ്പുഴയില്‍ നാലുപേര്‍ അകപ്പെട്ട അതേസ്ഥലത്ത് വീണ്ടും അപകടം; കുട്ടികളെ രക്ഷപ്പെടുത്തി

പാലക്കാട്: കുരുത്തിക്കോട് ഗായത്രിപ്പുഴയില്‍ തരൂര്‍ തമ്പ്രാന്‍കെട്ടിയ കടവില്‍ കുളിക്കാന്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ട ആണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ചിറ്റൂര്‍ പുഴയുടെ നരണി ഭാഗത്തായിരുന്നു സംഭവം. കുളിക്കാനായി കടവില്‍ എത്തിയ മൂന്നുപേരില്‍ രണ്ടുപേരാണ് ഒഴുക്കില്‍പ്പെട്ടിരുന്നത്. Also Read ; ടൊവിനോയുടെ ‘എആര്‍എം’ റിലീസ് തടഞ്ഞ് കോടതി ; സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കുട്ടികള്‍ പുഴയില്‍ കുടുങ്ങിയത്. ഇവര്‍ക്ക് പരിക്കുകളൊന്നുമില്ല. സമീപത്ത് ജോലിക്കായി എത്തിയ മൂന്ന് യുവാക്കളാണ് കുട്ടികള്‍ പുഴയില്‍ അകപ്പെട്ടതായി കണ്ടതും അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചതും. […]

കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കുട്ടികള്‍ക്ക് ശാരീരികാസ്വസ്ഥ്യം

കാസര്‍ഗോഡ് : കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തിലുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്. പതിനഞ്ചിലധികം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Also Read ; ‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങള്‍ക്ക്’; കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്‌കൂളിനടുത്തുള്ള അമ്മയും കുഞ്ഞും എന്ന ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ചാണ് കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നമുണ്ടായതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ആശുപത്രിയിലെ ജനറേറ്റര്‍ രാവിലെ പ്രവര്‍ത്തിച്ചതിന് പിന്നാലെയായിരുന്നു കുട്ടികള്‍ക്ക് ശ്വാസതടസം ഉണ്ടായത്. ഇന്ന് രാവിലെ മുതലാണ് കുട്ടികള്‍ക്ക് അസ്വസ്ഥയുണ്ടായത്. കുട്ടികളെ […]

പട്ടാഴിയില്‍ കാണാതായ കുട്ടികളെ കല്ലടയാറ്റില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലം: പട്ടാഴിയില്‍ കാണാതായ കുട്ടികളെ കല്ലടയാറ്റില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അമല്‍, ആദിത്യന്‍. ഇന്നലെ ഉച്ചമുതലാണ് കുട്ടികളെ കാണാതായിരുന്നത്. Also Read ;എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ആവശ്യപ്പെട്ട് ഉത്തരവ് ഇന്ന് കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കുട്ടികള്‍ ആരോടും പറയാതെ പോകുകയും പ്രദേശത്ത് ഉത്സവം നടക്കുന്നതിനാല്‍ അതില്‍ പങ്കെടുക്കാനായി പോയതായിരിക്കുമെന്ന് മാതാപിതാക്കള്‍ ആദ്യം കരുതിയിരുന്നത് എന്നാല്‍ ഏറെ നേരം കഴിഞ്ഞും […]