September 8, 2024

രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; മാറിമറിഞ്ഞ് ലീഡ് നില; ആദ്യ സൂചനകളറിയാം

ദില്ലി : രാജ്യം കാത്തിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ഒന്നേകാല്‍ മണിക്കൂറില്‍ ദേശീയ തലത്തില്‍ ഇന്ത്യാ സംഖ്യം മുന്നിലെത്തി. എന്‍ഡിഎ സഖ്യം യുപിയില്‍ അടക്കം പിന്നില്‍ പോയി. കേരളത്തില്‍ യുഡിഎഫാണ് ആദ്യ സമയങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നത്. വോട്ടെണ്ണല്‍ ഒന്നേകാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎ കേരളത്തില്‍ ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു. Also Read ; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു തമിഴ്നാട്ടിലും യുപിയിലും ഇന്ത്യാ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. യുപിയിൽ എസ് പി മുന്നിട്ട് […]