ആത്മകഥ വിവാദം ; ഗൂഡാലോചനയെന്ന് ഇ പി,യോഗം കഴിയും മുന്‍പേ മടങ്ങി
തിരുവനന്തപുരം: ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് സിപിഎം സെക്രട്ടേറിയറ്റിന് വിശദീകരണം നല്‍കി ഇ പി ജയരാജന്‍. വിവാദത്തിന് പിന്നില്‍ ഗൂഡാലോചനയാണെന്ന നിലപാടില്‍ ഉറച്ച ഇ പി താന്‍ എഴുതിയതല്ല പുറത്തുവന്നതെന്നും പറഞ്ഞു. പിന്നാലെ സെക്രട്ടേറിയറ്റ് തീരും മുമ്പ് ഇപി ഇറങ്ങി. Also Read ; കേന്ദ്രം കേരളത്തെ പിന്നില്‍ നിന്ന് കുത്തി, കേരളം ഇത് മറക്കില്ല : എം ബി രാജേഷ് അതേസമയം, ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ഡി സി ബുക്‌സ് സിഇഒ രവി […]