കാഞ്ചന്‍ജംഗ എക്സ്പ്രസില്‍ സിഗ്‌നല്‍ തെറ്റിച്ച് ഇടിച്ചുകയറിയത് ഗുഡ്‌സ് ട്രെയിന്‍; ലോക്കോ പൈലറ്റടക്കം 15 മരണം, അറുപതോളം പേര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: കാഞ്ചന്‍ജംഗ എക്സ്പ്രസില്‍ ചരക്ക് തീവണ്ടി ഇടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 15 ആയി ഉയര്‍ന്നു. 60പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് ധനസഹായമായി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ട്രെയിനിന്റെ മൂന്ന് കമ്പാര്‍ട്ട്മെന്റുകള്‍ പാളം തെറ്റിയെന്നാണ് റെയില്‍വേ അധികൃതര്‍ പറഞ്ഞത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഡോക്ടര്‍മാരും ആംബുലന്‍സും ഉള്‍പ്പെടെ വന്‍ രക്ഷാ സന്നാഹം തന്നെ സ്ഥലത്തുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയാണ്. അപകടത്തില്‍ സിഗ്നല്‍ തെറ്റിച്ച് വന്ന ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റും […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































