November 21, 2024

ഡല്‍ഹി പോലീസ് ഇനി മോഡേണാകും; യൂണിഫോമിന് പകരം ടീ ഷര്‍ട്ടും കാര്‍ഗോ പാന്റ്‌സും

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ പോലീസുകാര്‍ ഇനി മോഡേണാകും. പോലീസുകാര്‍ക്ക് ഇനി മുതല്‍ ടീ ഷര്‍ട്ടും കാര്‍ഗോ പാന്റ്‌സുമാകും യൂണിഫോം.കൊടും വെയിലത്തും തണുപ്പത്തും ജോലിചെയ്യുന്നവരാണ് ഡല്‍ഹിയിലെ പോലീസുകാര്‍. ഇക്കാര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. Also Read ; കേരളത്തിന് വേണ്ടതെല്ലാം ചെയ്യും , കേന്ദ്രത്തിന് ചെയ്യാന്‍ പറ്റുന്ന എല്ലാ സഹായവും നല്‍കും : പ്രധാനമന്ത്രി നരേന്ദ്രമോദി പോളോ ടി ഷര്‍ട്ടുകളിലേക്കും ആറ് പോക്കറ്റുള്ള കാര്‍ഗോ പാന്റിലേക്കുമാണ് പോലീസ് മാറുക. യൂണിഫോമിന് പുറമേ ബെല്‍റ്റിലും തൊപ്പിയിലും ഷൂസിലും വരെ മാറ്റങ്ങളുണ്ടാകുമെന്നാണറിയുന്നത്. നിലവിലെ സാഹചര്യത്തില്‍ […]