ലോകകപ്പ് യോഗ്യതാ മത്സരം ; നമ്പര്‍ 10,11 ജഴ്‌സി ആര് ധരിക്കും, വ്യക്തത വരുത്തി സ്‌കലോണി
ഫിഫ ലോകകപ്പിന്റെ യോഗ്യതാ റൗണ്ട് മത്സരത്തില്‍ വെള്ളിയാഴ്ച അര്‍ജന്റീന ചിലിയെ നേരിടാനിരിക്കെ നമ്പര്‍ 10,11 എന്നീ ജഴ്‌സികള്‍ ആര് ധരിക്കുമെന്ന കാര്യത്തില്‍ പ്രതികരണവുമായി പരിശീലകന്‍ ലിയോണല്‍ സ്‌കലോണി. Also Read ; മുഖ്യമന്ത്രിക്കും പോലീസിനും ആര്‍എസ്എസ് കൂട്ടുകെട്ട്: എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ‘ജഴ്‌സി നമ്പര്‍ 10ന് ഇപ്പോള്‍ ഒരു ഉടമസ്ഥനുണ്ട്. അയാളുടെ അഭാവത്തില്‍ ആ നമ്പറില്‍ എയ്ഞ്ചല്‍ കൊറയ കളിക്കും. മറ്റ് താരങ്ങള്‍ക്കും ഈ നമ്പര്‍ നല്‍കും. ഇതൊരു പ്രശ്‌നമല്ല. നമ്പര്‍ 11 ജഴ്‌സിക്ക് […]