ശബരിമല ആരാധനയ്ക്കുള്ള സ്ഥലം; ഡോളി സമരത്തെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ ഡോളി തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ആരാധനയ്ക്കുള്ള സ്ഥലമാണ് ശബരിമലയയെന്നും അവിടെ ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് പറഞ്ഞു. ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ചീഫ് പൊലീസ് കോ ഓര്‍ഡിനേറ്ററും ദേവസ്വം ബോര്‍ഡും ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. Also Read; മധു മുല്ലശ്ശേരി ബിജെപിയില്‍ ചേര്‍ന്നു, പാര്‍ട്ടിയില്‍ ചേരുന്നവരെ ബിജെപി സംരക്ഷിക്കും : കെ സുരേന്ദ്രന്‍ ശബരിമലയില്‍ പ്രീ പെയ്ഡ് ഡോളി സര്‍വീസ് തുടങ്ങിയതില്‍ […]