സ്വര്‍ണക്കവര്‍ച്ച കേസ്; ഡ്രൈവര്‍ അര്‍ജുന്റെ കേസിന് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധമില്ലെന്ന് പോലീസ്, മകനെ കൊന്നത് തന്നെയെന്ന് അച്ഛന്‍
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അറസ്റ്റിലായെങ്കിലും ഇതിന് ബാലഭാസ്‌കറിന്റെ അപകട മരണകേസുമായി ബന്ധമില്ലെന്ന് പോലീസ്. സ്വര്‍ണം കവര്‍ന്ന കേസില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവറും ഉള്‍പ്പെട്ടെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. തൃശ്ശൂര്‍ സ്വദേശിയാണ് പിടിയിലായ അര്‍ജുന്‍. Also Read ; സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസി നിയമനത്തിന് സ്റ്റേയില്ല; സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് നല്‍കാന്‍ വിസമ്മതിച്ച് ഹൈക്കോടതി അതേസമയം, ഇപ്പോഴത്തെ കേസിന് ബാലഭാസ്‌കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്നതുകൊണ്ട് തന്നെ ആ ദിശയില്‍ പുതിയ […]