October 26, 2025

എം മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പീഡനാരോപണക്കേസില്‍ എം മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. അതേസമയംൃ-0ംെമുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്നായിരിക്കും കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ട് തീരുമാനമെടുക്കുക. Also Read ; മുണ്ടക്കൈയിലെ കുട്ടികള്‍ക്ക് ഇന്ന് മേപ്പാടിയില്‍ പ്രവേശനോത്സവം ; കുട്ടികളുടെ വിദ്യഭ്യാസത്തിന് ഒരു കുറവും വരുത്തില്ല – വി ശിവന്‍കുട്ടി നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മുകേഷിനെതിരെ മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത […]