ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ; പുതുച്ചേരിയിലും വിഴുപുരത്തും കനത്ത മഴയും വെള്ളപ്പൊക്കവും, രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങി
ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മഴ കനക്കുകയാണ്. പുതുച്ചേരിയിലും വിഴുപുരത്തും കനത്ത മഴയും വെള്ളപ്പൊക്കവും. രണ്ടിടത്തും നിരവധി വീടുകളിലും ഫ്‌ലാറ്റുകളിലും വെള്ളം കയറി. പുതുച്ചേരിയില്‍ 48.37 സെന്റീമീറ്റര്‍ മഴയും വിഴുപ്പുറത്തെ മൈലത്ത് 50 സെന്റിമീറ്റര്‍ മഴയും ആണ് 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത്. Also Read ; തുടര്‍ച്ചയായ അഞ്ചാംമാസവും വാണിജ്യ സിലിണ്ടറിന് വിലകൂടി 1978 ല്‍ പുതുച്ചേരിയില്‍ ലഭിച്ച 31.9 സെന്റിമീറ്റര്‍ മഴ കണക്കാണ് ഇത്തവണ മറികടന്നത്. പ്രദേശത്ത് മഴ കനത്തതോടെ രക്ഷാപ്രവര്‍ത്തനത്തിന് […]