നയന്‍താരയും വിഘ്നേഷും വിവാഹമോചിതരാകുമോ? ആശങ്കയില്‍ ആരാധകര്‍
ഇരുപത് വര്‍ഷം നീണ്ടുനിന്ന തന്റെ അഭിനയ ജീവിതത്തിലൂടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞ സൂപ്പര്‍ താരമാണ് നയന്‍താര. ജന്മംകൊണ്ട് മലയാളിയാണെങ്കിലും തമിഴകത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറാണ് താരം. നിലവില്‍ ഭാര്‍ത്താവ് വിഘ്നേഷ് ശിവനും രണ്ട് ഇരട്ടക്കുഞ്ഞുങ്ങളുമായി സുഖജീവിതം നയിക്കുകയാണ് നയന്‍സ്. ഒപ്പം തന്നെ കരിയറിലും നയന്‍താര ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ അവസരത്തില്‍ തമിഴ്നാട്ടിലെ ഒരു ജോത്സ്യര് നടത്തിയ പ്രവചനമാണ് ശ്രദ്ധനേടുന്നത്. Also Read ; പാലക്കാട് ധോണിയില്‍ വീണ്ടും പുലിയെ […]