ഉത്തർപ്രദേശിൽ ആശുപത്രിയില്‍ തീപിടുത്തം ; 10 നവജാത ശിശുക്കള്‍ മരിച്ചു, 16 പേരുടെ നില ഗുരുതരം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മഹാറാണി ലക്ഷ്മി ബായ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീപിടുത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചു. നവജാത ശിശുക്കള്‍ക്കായുള്ള തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തില് 16 നവജാത ശിശുക്കളുടെ അവസ്ഥ ഗുരുതരമാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അന്‍പതോളം കുഞ്ഞുങ്ങളാണ് അപകടസമയത്ത് തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്നത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സംഭവം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്‌സില്‍ […]

അങ്കമാലിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; സാമ്പത്തിക ബാധ്യതയെന്ന് ആത്മഹത്യാകുറിപ്പ്

കൊച്ചി: എറണാകുളം അങ്കമാലിയില്‍ വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മില്ലുപടി വെളിയത്ത് വീട്ടില്‍ സനല്‍ ഭാര്യ സുമി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 12 മണിയോടെയായിരുന്നു അങ്കമാലിയെ നടുക്കിയ സംഭവമുണ്ടായത്. അയല്‍വാസിയായ സതീശന്‍ ജോലി കഴിഞ്ഞ് വരുന്ന മകനെ കാത്ത് വീടിന്റെ വരാന്തയിലിരിക്കുമ്പോഴാണ് സനലിന്റെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. കുട്ടികളുടെ നിലവിളിയും കേട്ടു. ഓടി ചെന്നപ്പോള്‍ തീ ആളി പടരുകയായിരുന്നു. കുട്ടികളെ ഉടന്‍ രക്ഷിച്ച് പുറത്ത് എത്തിച്ചു. ഏറെ പണിപ്പെട്ട് തീ […]

ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് 5 പേര്‍ മരിച്ചു ; ഷോര്‍ട്ട് സെര്‍ക്യൂട്ടാണെന്നാണ്‌ പ്രാഥമിക നിഗമനം

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ഗാസിയാബാദില്‍ വീടിന് തീപിടിച്ച് 5 പേര്‍ മരിച്ചു.ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.വിവരം അറിഞ്ഞ് എത്തിയ അഗ്നിശമന സേനയും പോലീസും ചേര്‍ന്ന് ഒരു സ്ത്രീയെയും കുട്ടിയെയും രക്ഷപ്പെടുത്തി.സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. Also Read ; ‘9 ലക്ഷം രൂപയുടെ നിക്ഷേപത്തുക തിരിച്ചു നല്‍കാതെ പറ്റിച്ചു’; പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിനെതിരെ അതിഥി തൊഴിലാളികള്‍ രംഗത്ത് മൂന്ന് നിലകളുള്ള വീടിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. മുറിക്കകത്ത് സൂക്ഷിച്ച രാസവസ്തുക്കളും ഫോം ഷീറ്റുകളുമാണ് തീപടര്‍ന്ന് പിടിക്കാന്‍ […]