January 15, 2026

മിന്നല്‍ പരിശോധന; 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ കണ്ടെത്തി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്ത് വിവധയിടങ്ങളില്‍ നിന്ന് വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. ഓപ്പറേഷന്‍ ലൈഫ് എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 16,565 ലിറ്റര്‍ വെളിച്ചെണ്ണയാണ് ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ നിന്ന് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍  ഇനിയും പരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. Also Read: വിവാദങ്ങള്‍ക്കിടെ തൃശൂരിലെത്തി സുരേഷ് ഗോപി; മാധ്യമങ്ങളോട് പ്രതികരിച്ചില്ല ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. വെളിച്ചെണ്ണയുടെ വില വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ഭക്ഷ്യസുരക്ഷാ […]

മിഷന്‍ ഷവര്‍മ, പൂട്ടിച്ചത് 52 കടകള്‍; ജാഗ്രതയോടെ ഷവര്‍മ സ്‌ക്വാഡ്

കൊച്ചി : സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ കര്‍ശനമാകുമ്പോള്‍ ഷവര്‍മ വില്‍ക്കുന്ന കടകളില്‍ പത്തിലൊന്നിനും പൂട്ടുവീഴുന്നു. Also Read ; ഗതാഗതക്കുറ്റങ്ങള്‍ അറിയിക്കാന്‍ ആപ് ; മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മണ്‍സൂണ്‍കാല പരിശോധനകളില്‍ ഷവര്‍മയ്ക്ക് മാത്രമായി രൂപവത്കരിച്ച സ്‌ക്വാഡ് ഒന്നര മാസം കൊണ്ട് 512 ഷവര്‍മ കടകളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 52 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. ഷവര്‍മ കൃത്യമായി വേവിക്കാത്തതും അണുനശീകരണം നടത്താത്ത മുട്ട ഉപയോഗിച്ച് മയോണൈസ് ഉണ്ടാക്കുന്നതുമാണ് പ്രധാനപ്രശ്‌നമായി കണ്ടെത്തിയത്. നൂറിലേറെ […]