എന്റെ മോളെക്കണ്ടോ? 8 വയസ്സുകാരിയുടെ ഫോട്ടോ കാണിച്ച് വിതുമ്പലോടെ സോമദാസ്
”എന്റെ മോളെക്കണ്ടോ?’ മേപ്പാടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ വരാന്തയില്‍ കാണുന്നവരെയെല്ലാം ഫോണില്‍ 8 വയസ്സുകാരി അനന്തികയുടെ ഫോട്ടോ കാണിച്ചു കൊടുക്കുകയാണ് സോമദാസ്. കൊണ്ടുവരുന്ന മൃതദേഹങ്ങളില്‍ തന്റെ കുഞ്ഞുണ്ടോ എന്ന ആശങ്ക. അവള്‍ ജീവനോടെ തിരിച്ചു വരണേയെന്നാണ് പ്രാര്‍ഥന. Also Read ;വയനാട്ടില്‍ കാരുണ്യത്തിന്റെ പ്രവാഹം; നിക്ഷേപം നിറഞ്ഞ് സ്‌നേഹബാങ്ക് വയനാട് അതിര്‍ത്തിയോടു ചേര്‍ന്ന നീലഗിരി ഏരുമാട് സ്വദേശി സോമദാസിന്റെ മകള്‍ അനന്തിക, അനന്തികയുടെ മുത്തശ്ശി സരസ്വതി, മുത്തച്ഛന്‍ ദാസന്‍ എന്നിവരെയാണ് ഉരുള്‍പൊട്ടലില്‍ കാണാതായത്. Join with metro post […]




Malayalam 



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































