September 8, 2024

ഗൂഗിള്‍ മാപ്പ് പണി തന്നു…..കൊച്ചിയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട ലോറി റോഡില്‍ കുടുങ്ങിയത് 12 മണിക്കൂര്‍

കണ്ണൂര്‍ : നമ്മള്‍ പലപ്പോഴും യാത്രകള്‍ക്ക് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഗൂഗിള്‍ മാപ്പാണ്. എന്നാല്‍ ഗൂഗിള്‍ മാപ്പില്‍ കാണിക്കുന്ന വഴിയിലൂടെ പോയാല്‍ പണികിട്ടുമെന്ന കാര്യം വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അത്തരത്തില്‍ ഗൂഗിള്‍ മാപ്പ് നോക്കി പോയ ലോറി വഴി തെറ്റി റോഡില്‍ കുടുങ്ങിയത് 12 മണിക്കൂര്‍. Also Read ; നെഹ്‌റു ട്രോഫി വള്ളംകളി നടത്തിപ്പില്‍ അനിശ്ചിതത്വം ; അതേസമയം ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് 2.45 കോടി അനുവദിച്ച് സര്‍ക്കാര്‍ കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് പോകേണ്ട […]

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: കോട്ടയത്ത് കാര്‍ തോട്ടില്‍ വീണു, നാട്ടുകാര്‍ രക്ഷകരായി

കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ യാത്ര ചെയ്ത സംഘം തോട്ടില്‍ വീണു. കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഹൈദരാബാദില്‍ നിന്നെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. യാത്രക്കാരെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..