ഹരിത ഹൈഡ്രജന്‍; താല്‍പര്യം പ്രകടിപ്പിച്ച് പ്രമുഖ കമ്പനികള്‍
തിരുവനന്തപുരം: വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് ഹരിത ഹൈഡ്രജനും ഹരിത അമോണിയയും ഉത്പാദിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഈ മേഖലയിലെ പ്രമുഖ കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. 72,000 കോടി നിക്ഷേപം വരുന്ന നാലുപദ്ധതികളാണ് പരിഗണ നയിലുള്ളത്. Also Read ; കര്‍ക്കിടകവാവ് ഫീസ് ഏകീകരിച്ച് ദേവസ്വം ബോര്‍ഡ്; ബലിതര്‍പ്പണത്തിന് 70 രൂപ, തിലഹോമത്തിന് 50 രൂപ 25 ശതമാനംവരെ മൂലധന സബ്സിഡി വാഗ്ദാനം ഉള്‍പ്പെടെ സംസ്ഥാനസര്‍ക്കാരിന്റെ കരടുഹരിത ഹൈഡ്രജന്‍ നയത്തില്‍ ആകൃഷ്ടരായാണ് കമ്പനികളെത്തുന്നത്. നയത്തിന് അംഗികാരം ലഭിച്ചാലേ അപേക്ഷകളില്‍ തീരുമാനമാകൂ. […]