എറണാകുളത്ത് എച്ച് 1 എന്‍ 1 ബാധിച്ച് നാല് വയസുകാരന്‍ മരിച്ചു
കൊച്ചി: എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു. എറണാകുളം ആലങ്ങാട് ഒളനാട് സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്. വ്യാഴാഴ്ച്ചയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ പരിശോധിച്ച ആശുപത്രി അധികൃതര്‍ കുട്ടിക്ക് എച്ച് 1 എന്‍ 1 ആണെന്ന് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണിക്കാണ് കുട്ടിയുടെ സംസ്‌കാരം. Also Read ; അഭ്യൂഹങ്ങള്‍ അവസാനിച്ചു ; നാല് വര്‍ഷത്തെ ദാമ്പത്യത്തിന് തിരശീല വീണു, ഹര്‍ദിക് പാണ്ഡ്യയും ഭാര്യ […]