• India

ആ ചോദ്യത്തിനോട് എങ്ങനെ റിയാക്ട് ചെയ്യണമെന്ന് അറിയില്ലായിരുന്നു,ദേഷ്യപ്പെട്ടാല്‍ അവര്‍ക്ക് കണ്ടന്റ് കിട്ടും:ഹന്ന റെജി കോശി

ഡിഎന്‍എ എന്ന സിനിമയുടെ പ്രമോഷന്‍ന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ഒരു യൂട്യൂബ് ചാനല്‍ അവതാരിക നടി ഹന്ന റെജി കോശിയോട് അനുചിതമായ ചോദ്യം ചോദിച്ച സംഭവം സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിക്കുകയാണ് ഹന്ന. ചോദ്യം കേട്ടയുടന്‍ എങ്ങനെ പ്രതികരിക്കണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു എന്നും ആ ചോദ്യം ഫ്രെയിം ചെയ്ത രീതി ശരിയായില്ലെന്നും ഹന്ന പ്രതികരിച്ചു. Also Read ; സമസ്ത എതിര്‍ത്തിട്ട് എന്തുഫലമുണ്ടായി?; മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തി; മറുപടിയുമായി എസ്എന്‍ഡിപി ജനറല്‍ […]