ഹരിദാസനും ബാസിത്തും തിരുവനന്തപുരത്ത് എത്തിയപ്പോൾ താമസിച്ചത് എംഎൽഎ ഹോസ്റ്റലിൽ
തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസിലെ പ്രതി ബാസിതിന്റെ മൊഴി പുറത്ത്. തിരുവനന്തപുരത്ത് എത്തിയപ്പോൾ താമസിച്ചത് എംഎൽഎ ഹോസ്റ്റലിൽ ആണെന്നാണ് ബാസിതിന്റെ മൊഴി. ഏപ്രിൽ പത്തിനാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ അസിസ്റ്റന്റ് അഖിൽ മാത്യുവിന് ഡോക്ടർ നിയമനത്തിനായി സെക്രട്ടേറിയറ്റിന് സമീപത്തുവച്ച് ഒരു ലക്ഷം രൂപ കോഴ നൽകിയെന്ന് ഹരിദാസൻ ആരോപിച്ചത്. ആ ദിവസങ്ങളിലാണ് ബാസിതും ഹരിദാസനും എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ താമസിച്ചത്. Also Read; ദീർഘ ദൂര ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത്: പരീക്ഷണത്തിനൊരുങ്ങി റെയിൽവേ കൊടുങ്ങല്ലൂർ എംഎൽഎ […]