December 4, 2024

പി ആര്‍ ശ്രീജേഷിന് വേണ്ടി പാരിസ് ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടണമെന്ന് ഹര്‍മ്മന്‍ പ്രീത് സിംഗ്

ഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേട്ടം സ്വന്തമാക്കണമെന്ന് ടീം നായകന്‍ ഹര്‍മ്മന്‍പ്രീത് സിംഗ്. ഇന്ത്യന്‍ ഹോക്കി ടീമില്‍ നിന്ന് വിരമിക്കുന്ന മലയാളി താരവും ഗോള്‍ കീപ്പറുമായ പി ആര്‍ ശ്രീജേഷിന് വേണ്ടി ഈ ടൂര്‍ണമെന്റ് സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ ഹോക്കി ടീം തീരുമാനിച്ചിരിക്കുകയാണ്. അതിനാല്‍ ഇത്തവണ ശ്രീജേഷിനായി സ്വര്‍ണം നേടണമെന്നും അദ്ദേഹം ഇന്ത്യന്‍ ടീമിന് എക്കാലവും പ്രോത്സാഹനമായ താരമാണെന്നും ഹര്‍മ്മന്‍പ്രീത് പറഞ്ഞു. ‘താന്‍ ഇപ്പോഴും ഓര്‍ക്കുന്നു, 2016ല്‍ ജൂനിയര്‍ ഹോക്കി ലോകകപ്പ് നേടുമ്പോള്‍ ശ്രീജേഷ് ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായിരുന്നു. […]