പഠാന്‍കോട്ട് സൂത്രധാരന് പിന്നാലെ ലഷ്‌കര്‍ മുന്‍ കമാന്‍ഡറും വെടിയേറ്റ് മരിച്ചു
ഇസ്ലാമാബാദ്: ലഷ്‌കര്‍ തൊയ്ബ മുന്‍ കമാന്‍ഡര്‍ അക്രം ഖാനെ വെടിവെച്ച് കൊലപ്പെടുത്തി. പാകിസ്ഥാനില്‍വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് അക്രം ഘാസി എന്നറിയപ്പെടുന്ന അക്രം ഖാന്‍ കൊല്ലപ്പെട്ടത്. ഏറെക്കാലമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയാണ് അക്രം. പാകിസ്ഥാനില്‍ നിരവധി ഇന്ത്യാവിരുദ്ധ പ്രസംഗങ്ങളും ഇയാള്‍ നടത്തിയിട്ടുണ്ട്. 2018-2020 കാലഘട്ടങ്ങളില്‍ ലഷ്‌കറിന്റെ റിക്രൂട്ട്‌മെന്റ് സെല്‍ മേധാവിയായിരുന്നു. Also Read; പോലീസ് സ്‌റ്റേഷന് ബോംബ് ഭീഷണി; പ്രതി പിടിയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ സമാനമായ മൂന്നാമത്തെ സംഭവമാണിത്. പഠാന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരനായിരുന്ന ഷാഹിദ് ലത്തീഫും പാകിസ്താനില്‍ […]