ശമ്പളം ലഭിച്ചില്ലെന്ന് ആരോഗ്യമന്ത്രിയോട് പരാതിപ്പെട്ട മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്കെതിരെ കേസ്
മലപ്പുറം: ശമ്പളം ലഭിച്ചില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജിനോട് പരാതിപ്പെട്ട മെഡിക്കല്‍ കോളജ് താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ കേസെടുത്തതായി ആരോപണം. മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാനത്തിനെത്തിയ മന്ത്രി വീണ ജോര്‍ജിനോട് രണ്ടു മാസമായി ശമ്പളം ലഭിക്കാനുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നു. Also Read; കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും ജീവനക്കാര്‍ മന്ത്രിയെ കാണാന്‍ ശ്രമിച്ചത് സംഘര്‍ഷ സാധ്യതയുണ്ടാക്കി എന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ജീവനക്കാര്‍ മന്ത്രിയെ കാണാന്‍ ശ്രമിച്ചപ്പോള്‍ സി.പി.എം നേതാക്കള്‍ തടഞ്ഞത് വലിയ ബഹളത്തിനിടയാക്കിയിരുന്നു. കോളജ് […]