ഹീമോഫീലിയ ബാധിതരായ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ‘എമിസിസുമാബ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഹീമോഫീലിയ ബാധിതരായ 18 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും വിലയേറിയ എമിസിസുമാബ് മരുന്നു സൗജന്യമായി നല്‍കാന്‍ തീരുമാനം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഈ മരുന്ന് സൗജന്യമായി നല്‍കുന്നത്. മുന്നൂറോളം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. Also Read ; കുറ്റിപ്പുറം പാത അറ്റകുറ്റപ്പണിയില്‍ വീഴ്ച: എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍ നിലവിലെ മരുന്ന് ആഴ്ചയില്‍ 2 ദിവസം കുത്തിവയ്ക്കണം. പുതിയ മരുന്നു മാസത്തില്‍ ഒരിക്കല്‍ കുത്തിവച്ചാല്‍ മതി. നേരത്തേയുള്ള മരുന്നു ഞരമ്പില്‍ കുത്തിവയ്ക്കുമ്പോള്‍ കുട്ടികള്‍ക്കു വേദന […]