പത്തനംതിട്ടയില്‍ മുഖംമൂടി കള്ളന്മാര്‍ : വീടിന്റെ ജനല്‍ ചില്ലുകള്‍ തല്ലിതകര്‍ത്തു
പത്തനംതിട്ട: വീടിന് നേരെ മുഖം മൂടി ആക്രമണം. പത്തനംതിട്ട മെഴുവേലി ആലക്കോട് സ്വദേശിനി മേഴ്‌സി ജോണിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത് വെള്ളിയാഴ്ച്ച പുലര്‍ച്ചെ 2.30ക്കാണ് അക്രമികള്‍ വീടില്‍ കയറിവന്ന് ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും കാറുകള്‍ നശിപ്പിക്കുകയും ചെയ്തത്. Also Read ; ജയില്‍ മോചിതനായതിനു പിന്നാലെ ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി അരവിന്ദ് കെജ്‌രിവാള്‍ അഞ്ച് അംഗ സംഘമാണ് അക്രമണം അഴിച്ചുവിട്ടത്.വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ത്തത്.കാര്‍ പോര്‍ച്ചിലുണ്ടായിരുന്ന കാര്‍ തല്ലിത്തകര്‍ക്കുകയും മുറ്റത്ത് കിടന്ന മറ്റൊരു കാറും തല്ലിത്തകര്‍ത്തിരുന്നു. […]





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































