September 8, 2024

രോഹിത് ഇനി ടി20യില്‍ ഇല്ല ; കോലിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ

ബാര്‍ബഡോസ്: ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വിരാട് കോലിക്ക് പിന്നാലെയാണ് രോഹിത്തും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ആരാധകരെല്ലാം വേദനയോടെ മനസില്‍ കണ്ടിരുന്ന വിരമിക്കലാണ് ഔദ്യോഗികമായി രോഹിത് പ്രഖ്യാപിച്ചത്. ടി20 ക്രിക്കറ്റില്‍ ഇനി തന്റെ സേവനം ഉണ്ടാകില്ലെന്നും രോഹിത് വ്യക്തമാക്കി. Also Read ; 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 കിരീടമുയര്‍ത്തി ഇന്ത്യ…! രണ്ടാം ലോകകപ്പ് കിരീടം ; ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് ഏഴ് റണ്‍സിന്…. രോഹിത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തോടുകൂടി ഇന്ത്യയുടെ […]

ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചാകാനുള്ള അപേക്ഷാ ഫോമുകളില്‍ മോദി മുതല്‍ അമിത് ഷാ വരെ…

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി അവസാനിച്ചിരിക്കെ 3000ത്തോളം അപേക്ഷകളാണ് ആകെ ലഭിച്ചത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും വ്യാജപേരുകളിലാണ്.അതും പ്രധാന മന്ത്രി നരേന്ദ്ര മോദി മുതല്‍ മുതല്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വരെ.കൂടാതെ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സേവാഗ് എന്നിവരുടെ പേരുകളിലും അപേക്ഷ ലഭിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. Also Read ; സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് ; കോട്ടയം ,എറണാംകുളം ജില്ലകളില്‍ […]