അഭ്യൂഹങ്ങള്‍ അവസാനിച്ചു ; നാല് വര്‍ഷത്തെ ദാമ്പത്യത്തിന് തിരശീല വീണു, ഹര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിഞ്ഞു
മുംബൈ: അഭ്യൂഹങ്ങള്‍ക്ക് വിരാമമായി ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിഞ്ഞു. നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരുടെയും വേര്‍പിരിയല്‍. നേരത്തെ തന്നെ താരം വിവാഹ മോചിതനാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐപിഎല്ലിന്റെ സമയത്താണ് ഹര്‍ദിക്കിന്റെ വിവാഹ മോചന അഭ്യൂഹങ്ങള്‍ ശക്തമായത്.എന്നാല്‍ ഇരുവരും ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. Also Read ; കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായവരില്‍ കോഴിക്കോട് സ്വദേശിയുമുണ്ടെന്ന് സംശയം; 10 മൃതദേഹങ്ങള്‍ പുറത്തെടുത്തു അതേസമയം നടാഷയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഈ […]