September 8, 2024

ഏല്ലാവര്‍ക്കും താങ്ങാനാവുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാകണമെന്ന് ഐആര്‍ഡിഎഐ

മുംബൈ: രാജ്യത്ത് എല്ലാവര്‍ക്കും താങ്ങാനാവുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ വിപണിയില്‍ ലഭ്യമാകേണ്ടതുണ്ടെന്ന് ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റിയായ ഐആര്‍ഡിഎഐ. 2047 ഓടെ രാജ്യത്ത് എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകാന്‍ ഇത് അനിവാര്യമാണ്. ഇതനുസരിച്ച് വിവിധങ്ങളായ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ കമ്പനികള്‍ ത്യയാറാകണമെന്നും ഐആര്‍ഡിഎഐ നിര്‍ദേശിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം ഉയരങ്ങളിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നിയന്ത്രണ ഏജന്‍സിയുടെ നിര്‍ദേശമെന്നത് ശ്രദ്ധേയമാണ്. ഉയര്‍ന്ന പ്രീമിയം മുതിര്‍ന്ന പൗരന്‍മാരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ നിന്ന് അകറ്റുന്നതായാണ് വിലയിരുത്തല്‍. എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് […]

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി ഭരണകൂടം

റിയാദ്: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി സൗദി ഭരണകൂടം. ഒരു തൊഴിലുടമയ്ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം നാലില്‍ കൂടുതലാണെങ്കില്‍ അവരെയെല്ലാം നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാക്കണമെന്ന് സൗദി മനുഷ്യവിഭവ വികസന മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സൗദി കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സും ഇന്‍ഷുറന്‍സ് അതോറിറ്റിയും നടപ്പാക്കിത്തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു. Also Read ; നെറ്റ് പരീക്ഷ ക്രമക്കേടില്‍ ഡിവൈഎഫ്‌ഐ മാര്‍ച്ച്; ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമം; പലയിടത്തും വന്‍ […]

ഭര്‍ത്താവിന്റെ അപകടമരണത്തിലെ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് തുകയും തട്ടിയെടുത്തെന്ന പരാതിയുമായി യുവതി

കൊച്ചി: ഭര്‍ത്താവിന്റെ അപകടമരണത്തിലെ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് തുകയും തട്ടിയെടുത്തെന്ന പരാതിയുമായി യുവതി. ഖത്തറില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ച കൊച്ചി സ്വദേശി താഹ അബ്ദുല്‍ അസീസിന്റെ ഭാര്യ രഹനയാണ് പരാതിയുമായി രംഗത്തെത്തിയത്. ഭര്‍ത്താവിന്റെ പിതാവ് പണം തട്ടിയെടുത്തെന്നും പലതവണ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും യുവതി പറഞ്ഞു. Also Read ; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് 2015 നവംബര്‍ 30ന് ആയിരുന്നു കൊച്ചി പെരുമ്പടപ്പ് സ്വദേശി […]

ഒമാനില്‍ പ്രവാസികള്‍ക്കും പ്രസവാവധി ഇന്‍ഷൂറന്‍സ് നല്‍കി ഒമാന്‍; 98 ദിവസം ശമ്പളത്തിന് തുല്യമായ അലവന്‍സിന് അര്‍ഹത

മസ്‌കറ്റ്: ഒമാനില്‍ ജോലി ചെയ്യുന്ന സ്വദേശികളും പ്രവാസികളുമായ വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി ഇന്‍ഷുറന്‍സ് വരുന്നു. ഈ വര്‍ഷം ജൂലൈ 19 മുതല്‍ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ട് (എസ്പിഎഫ്) ഔദ്യോഗിക പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു. രാജ്യത്തെ സ്വകാര്യ, പൊതുമേഖലാ ജീവനക്കാര്‍ക്കും താത്കാലിക ജീവനക്കാര്‍, വിരമിച്ച തൊഴിലാളികള്‍ എന്നിവയുള്‍പ്പെടെ എല്ലാ തരത്തിലുള്ള കരാറുകള്‍ക്കും ഇത് ബാധകമാണ്. Also Read;ജാഗ്രത മുന്നറിയിപ്പ് ; വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടും എന്നാല്‍ ഒമാനിലെ സ്വയം തൊഴിലില്‍ […]

ആരോഗ്യ ഇന്‍ഷുറന്‍സിന് പ്രായപരിധി ഒഴിവാക്കി; 65 വയസ് കഴിഞ്ഞവര്‍ക്കും ഇനി പോളിസി

ന്യൂഡല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ഇതോടെ മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം നീങ്ങുകയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മാനദണ്ഡം പ്രാബല്യത്തില്‍ വന്നു. Also Read; എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി നേരത്തെയുണ്ടായിരുന്ന നിയമപ്രകാരം കടുത്ത നിയന്ത്രണങ്ങള്‍ക്കനുസരിച്ച് മാത്രമായിരുന്നു 65 വയസിന് മുകളിലുള്ളവര്‍ക്ക് ആരോഗ്യഇന്‍ഷുറന്‍സ് നല്‍കിയിരുന്നത്. ഈ രീതിക്കാണ് മാറ്റം വന്നിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കായി എല്ലാ ഇന്‍ഷുറന്‍സ് […]

കടം തീര്‍ക്കാന്‍ പണം വേണം; അമ്മയുടെ പേരില്‍ ഇന്‍ഷൂറന്‍സ് പോളിസി എടുത്ത് കൊലപ്പെടുത്തി മകന്‍

ഉത്തര്‍പ്രദേശ്: ഓണ്‍ലൈന്‍ ഗെയിമിലൂടെ ഉണ്ടായ ലക്ഷങ്ങള്‍ വരുന്ന കടം തീര്‍ക്കാന്‍ അമ്മയെ കൊലപ്പെടുത്തി യുവാവ്. ഉത്തര്‍പ്രദേശുകാരനായ ഹിമാന്‍ഷുവാണ് ഈ ക്രൂരകൃത്യം ചെയ്തത്. പോലീസ് അന്വേഷണത്തില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. നാല് ലക്ഷം രൂപയുടെ കടമാണ് യുവാവിന് ഉണ്ടായിരുന്നത്. ആകെ 50 ലക്ഷം രൂപ കിട്ടാനുള്ള പദ്ധതിയാണ് യുവാവ് തയ്യാറാക്കിയത് എന്ന് പോലീസ് പറഞ്ഞു. Also Read ;ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുലിനൊപ്പം അഖിലേഷ് യാദവും, ഇന്ത്യ മുന്നണിക്ക് പുത്തനുണര്‍വ് ഒരു ബന്ധുവിന്റെ സ്വര്‍ണാഭരണം മോഷ്ടിച്ച് വിറ്റാണ് […]