January 23, 2026

100 രൂപ പോലുമില്ലാത്ത റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ ! നെഞ്ചിടിപ്പേറി ബിഎസ്എന്‍എല്‍

ഡല്‍ഹി: കുറഞ്ഞ നിരക്കിലുള്ള പുതിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. രാജ്യത്തെ സേവനദാതാക്കള്‍ തമ്മിലുള്ള മത്സരം മുറുകിയിരിക്കെയാണ് ജിയോ പുത്തന്‍ പ്ലാനുമായി രംഗത്തെത്തിയിരിക്കുന്നത്. ഭാരതി എയര്‍ടെല്‍,ബിഎസ്എന്‍എല്‍ എന്നീ എതിരാളികള്‍ക്ക് നെഞ്ചിടിപ്പേറ്റുന്നതാണ് ജിയോയുടെ പുതിയ പ്ലാന്‍. എന്നാല്‍ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളുമായി കളംനിറയുന്ന ബിഎസ്എന്‍എല്ലിനാണ് ജിയോയുടെ ഈ നീക്കം കൂടുതല്‍ തലവേദന സൃഷ്ടിക്കുക. Also Read ; വയനാടും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; സ്ഥാനാര്‍ത്ഥികള്‍ അവസാന ഓട്ടത്തില്‍ 91 രൂപയാണ് റിലയന്‍സ് ജിയോയുടെ റീച്ചാര്‍ജിന്റെ വില. അണ്‍ലിമിറ്റഡ് കോളിംഗ്, […]