ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് വില്‍പന; ഇതര സംസ്ഥാനക്കാരായ രണ്ട്‌പേര്‍ പിടിയില്‍
തൃശൂര്‍: ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയ ഇതര സംസ്ഥാനക്കാരായ രണ്ട് പേര്‍ പോലീസിന്റെ പിടിയില്‍. ബീഹാര്‍ സ്വദേശികളായ പര്‍വ്വേഷ് മുഷറഫ്, ഇല്യാസ് ഷേക്ക് എന്നിവരെയാണ് തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീമും പോലീസും ചേര്‍ന്ന് പിടിച്ചത്. കയ്പമംഗലം മൂന്നുപീടികയിലാണ് ഇവര്‍ ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയത്.250 ഗ്രാമോളം കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. Also Read ; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ബിഹാറില്‍ […]




Malayalam 































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































