മുതിര്‍ന്ന നേതാവിനെ പാര്‍ട്ടി തഴയുന്നു, ജി.സുധാകരനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യാന്‍ സാഹചര്യം വരുമ്പോള്‍ ആലോചിക്കും: കെസി വേണുഗോപാല്‍
ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍. കോണ്‍ഗ്രസിലേക്ക് സ്വാം ചെയ്യാന്‍ സാഹചര്യം വരുമ്പോള്‍ ആലോചിക്കുമെന്നും നിലവില്‍ സാഹചര്യമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മുതിര്‍ നേതാവിനെ പാര്‍ട്ടി നിരന്തരം തഴയുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേവന് നേദിക്കുന്നതിന് മുന്‍പ് ആറന്മുള വള്ളസദ്യ മന്ത്രിക്ക് വിളമ്പി, ആചാര ലംഘനമെന്ന് തന്ത്രി അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായി ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത് ദേശീയ നേതൃത്വം ആണെന്നും അവരെ കൂട്ടി യോജിപ്പിച്ച് […]