മുഖ്യമന്ത്രി പ്രഖ്യാപനം: നേതാക്കള്‍ തിരുവനന്തപുരത്തേക്ക്; നിയമസഭാകക്ഷി യോഗത്തിന്റെ സമയം മാറ്റിയേക്കും

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പ്രഖ്യാപനത്തിനായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്. ചാര്‍ട്ടേഡ് വിമാനത്തില്‍ വൈകിട്ടോടെ നേതാക്കള്‍ തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എഐസിസി നിരീക്ഷകരുടെ ചുമതലയുള്ള അജയ് മാക്കന്‍, മുകുള്‍ വാസ്നിക്, എന്നിവരാണ് കേരളത്തിലേക്ക് എത്തുക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… നിലവില്‍ യാത്രികരുടെ പട്ടികയില്‍ കെ സി വേണുഗോപാലിന്റെ പേരില്ല. പക്ഷേ ഏത് സമയവും കെ സി വേണുഗോപാലിന്റെ പേര് […]

മന്ത്രിമാര്‍ക്കൊപ്പം കെപിസിസി അധ്യക്ഷനേയും പ്രഖ്യാപിച്ചേക്കും; ബെന്നി ബഹനാനും കൊടിക്കുന്നില്‍ സുരേഷിനും സാധ്യത

തിരുവനന്തപുരം: കെപിസിസി നേതൃമാറ്റ ചര്‍ച്ചകളിലേക്ക് കടന്ന് ഹൈക്കമാന്‍ഡ്. സണ്ണി ജോസഫിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പകരം ഒരാളെ പരിഗണിക്കാനാണ് നീക്കം. ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകളിലേക്ക് സാധ്യത വിരല്‍ ചൂണ്ടുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മന്ത്രിമാരെ പ്രഖ്യാപിക്കുന്നതിനൊപ്പം കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിക്കാനാണ് നീക്കം. മന്ത്രിമാരാകുന്ന കെപിസിസി ഭാരവാഹികളെ മാറ്റും. കെ സുധാകരന്‍ ഒഴിയുന്ന സമയത്ത് പലരും കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. […]

ആരാകും മുഖ്യമന്ത്രി? ഇന്ന് നിര്‍ണ്ണായക ദിവസം; കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അറിയാന്‍ ഡല്‍ഹിയിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി ഹൈക്കമാന്‍ഡ് ഇന്ന് ചര്‍ച്ച നടത്തും. നേതാക്കള്‍ ഇന്നലെ രാത്രി തന്നെ ഡല്‍ഹിയില്‍ എത്തി. നാടകീയ രംഗങ്ങളാണ്. ഡല്‍ഹിയില്‍ അരങ്ങേറിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വി ഡി സതീശന് കേരള ഹൗസില്‍ വന്‍ സ്വീകരണമാണ് ജെന്‍സി പ്രവര്‍ത്തകര്‍ ഒരുക്കിയത്. രമേശ് ചെന്നിത്തല കേരള ഹൗസില്‍ എത്താതെ താമസം മറ്റൊരിടത്തേക്ക് മാറ്റി. അതേസമയം കെപിസിസി അധ്യക്ഷന്‍ സണ്ണി […]

സണ്ണി ജോസഫിന്റെ പിന്തുണ കെസിക്ക്, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത്. ഏതെല്ലാം എംഎല്‍എമാര്‍ ആരെയൊക്കെയാണ് പിന്തുണച്ചതെന്ന വിവരമാണ് പുറത്തു വന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എഐസിസി ജനറല്‍ കെ സി വേണുഗോപാലിനെയാണ് പിന്തുണച്ചത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എംഎല്‍എമാരുമായി കേന്ദ്ര നിരീക്ഷകര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ 63 എംഎല്‍എമാരില്‍ 47 പേരാണ് കെ സി വേണുഗോപാലിനെ പിന്തുണച്ചത്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ഐസി ബാലകൃഷ്ണന്‍ […]

വ്യാജ കത്ത് പ്രചരിപ്പിച്ചെന്ന് സണ്ണി ജോസഫ്; രണ്ട് പേര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാതിയില്‍ കേസെടുത്തു. കെപിസിസി പ്രസിഡന്റായ തന്റെ പേരില്‍ വ്യാജ കത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്. അഡ്വ. കെ ജെ ജോസഫ്, അബ്ദുള്‍ ഖാദര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ണൂര്‍ എംപി കെ സുധാകരന് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് സണ്ണി ജോസഫ് കത്ത് നല്‍കി എന്ന തരത്തിലായിരുന്നു പ്രചരണം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… രണ്ട് പേരുടെയും ഫേസ്ബുക്ക് […]

പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്; ബെന്നി ബെഹ്‌നാന്‍ പരിഗണനയില്‍

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. പുതിയ കെപിസിസി അധ്യക്ഷനായി ബെന്നി ബെഹ്‌നാനെ നിയോഗിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയിലെ ഭൂരിപക്ഷ പിന്തുണയും ബെന്നി ബെഹനാനാണ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… നിയമസഭ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് തുറന്ന് വ്യക്തമാക്കിയ ആളാണ് ബെന്നി ബെഹനാന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനാണ് നേതൃത്വത്തിന്റെ തീരുമാനം. ആന്റോ ആന്റണിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുവെന്ന തരത്തില്‍ വാര്‍ത്തകള്‍ […]

പേരാവൂരില്‍ നിന്ന് മത്സരിക്കും; കെപിസിസി താത്കാലിക ചുമതല മറ്റൊരാള്‍ക്ക് നല്‍കും: സണ്ണി ജോസഫ്

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പേരാവൂരില്‍ നിന്നായിരിക്കും മത്സരിക്കുക. മത്സരിക്കാനിറങ്ങുമ്പോള്‍ കെപിസിസി അധ്യക്ഷന്‍ എന്ന നിലയ്ക്കുള്ള ചുമതലയ്ക്കു ഒരു പ്രശ്‌നവുമുണ്ടാകില്ല. താത്കാലിക ചുമതല മറ്റൊരാള്‍ക്കു നല്‍കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മത്സരിക്കാനാണ് തന്നോട് പാര്‍ട്ടിയും ജനങ്ങളും പറയുന്നത്. മത്സരിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കി. നാലാം തവണയാണ് സണ്ണി ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറങ്ങുന്നത്. ഈ മാസം 13നു സ്‌ക്രീനിങ് കമ്മിറ്റി ചേരും. […]

മറ്റത്തൂരില്‍ അനുനയ നീക്കം തുടര്‍ന്ന് കെപിസിസി

തൃശ്ശൂര്‍: മറ്റത്തൂരിലെ കൂറുമാറ്റത്തില്‍ അനുനയ നീക്കം തുടര്‍ന്ന് കെപിസിസി. റോജി എം ജോണുമായി വിമതര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ടി എം ചന്ദ്രന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് നിര്‍ദ്ദേശിച്ചതനുസരിച്ചാണ് എംഎല്‍എയുമായി ചര്‍ച്ച നടത്തിയത്. ഡിസിസി പ്രസിഡന്റും ബ്ലോക്ക് പ്രസിഡന്റും സ്വീകരിച്ച തെറ്റായ സമീപനങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് നേതാക്കളെ അറിയിച്ചുവെന്നും വിമതര്‍ പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായി സംസാരിച്ച ശേഷം […]

കെപിസിസി പുനഃസംഘടന തര്‍ക്കം; പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം, പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ്, ഡല്‍ഹിയില്‍ നാളെ യോഗം ചേരും

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ പുനഃസംഘടനയുമായി ബന്ധപ്പെട്ട് രൂപപ്പെട്ട തര്‍ക്കം പരിഹരിക്കാനായി ഹൈമാന്‍ഡ് ഇടപെടും. തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനായി നേതാക്കളുമായി യോഗം ചേരും. നാളെ രാവിലെ 11ന് എഐസിസി ആസ്ഥാനത്താണ് കേരള നേതാക്കളുടെ യോഗം ചേരുക. മൊന്‍ത ചുഴലികാറ്റ് ഇന്ന് കര തൊടും; നൂറോളം ട്രെയിനുകള്‍ റദ്ദാക്കി, കേരളത്തില്‍ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ കാരണം പാര്‍ട്ടിയില്‍ ഭിന്നത പുകയുന്ന സാഹചര്യത്തിലാണ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. നാളെ രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ […]

കെ സുധാകരന് ദേഹാസ്വാസ്ഥ്യം; തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കറക്കം അനുഭവപ്പെട്ടതിനെ തുര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂരിലെ സണ്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ജെ.ഇ.ഇ. മെയിന്‍ പരീക്ഷ തീയതിയകള്‍ പ്രഖ്യാപിച്ചു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ ബന്ധുവിന്റെ മകളുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാനാണ് തൃശൂരില്‍ എത്തിയത്. എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ പരിശോധന നടത്താന്‍ നിര്‍ദേശിച്ചു.