December 1, 2025

ലോട്ടറി എടുത്താലെ അടിക്കൂ, പറ്റിക്കപ്പെട്ട ശുദ്ധരായ നാട്ടുകാരുണ്ട് അവരെ സഹായിക്കണം, കോടീശ്വരനായതില്‍ ഭയമൊന്നുമില്ല – പൂജ ബംപര്‍ ലോട്ടറിയടിച്ച ദിനേശ് മനസ് തുറക്കുന്നു

കൊല്ലം: പൂജ ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചതില്‍ വളരെ സന്തോഷമെന്ന് കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ദിനേശ് കുമാര്‍. ലോട്ടറി അടിച്ച വിവരം ബുധനാഴ്ച തന്നെ അറിഞ്ഞിരുന്നു. ബംപര്‍ സ്ഥിരമായി എടുക്കാറുണ്ട്. ചെറിയ ടിക്കറ്റുകള്‍ എടുക്കാറില്ല. പത്ത് ടിക്കറ്റ് വീതമാണ് എടുക്കാറ്. എന്നിട്ട് വീട്ടില്‍ അച്ഛന്‍, അമ്മ, പെങ്ങള്‍ക്കൊക്കെ ഓരോന്നുവീതം കൊടുക്കും. ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ദിനേശ് പറഞ്ഞു. കൊല്ലത്തെ ജയകുമാര്‍ ലോട്ടറി സെന്ററില്‍ നിന്നാണ് ടിക്കറ്റെടുത്തത്. 12 കോടി ഒന്നാം സമ്മാനത്തിന് പുറമെ […]

അടിച്ചു മോനേ….. തിരുവോണം ബമ്പര്‍ ഭാഗ്യനമ്പര്‍ ഇതാ……

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ നറുക്കെടുത്തു. സംസ്ഥാനത്തെ ഈ വര്‍ഷത്തെ 25 കോടിയുടെ തിരുവോണം ബമ്പര്‍ അടിച്ചത് TG 434222 എന്ന ഭാഗ്യനമ്പറിനാണ്. വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ഏജന്റ് ജിനീഷ് എഎം എന്നയാളാണ് ടിക്കറ്റ് വിറ്റത്. Also Read ; ഹരിയാനയിലെ പരാജയം പരിശോധിക്കും, ജമ്മു കശ്മീരിലേത് രാജ്യത്തിന്റെ ഭരണഘടനയുടെ വിജയം : രാഹുല്‍ ഗാന്ധി രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക് വീതം ലഭിക്കും. TD 281025, TJ 123045, […]

25 കോടി ഭാഗ്യവാന്‍ ആര് ? തിരുവോണം ബമ്പര്‍ ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ; നറുക്കെടുപ്പ് ഉച്ചക്ക് 2 മണിക്ക്

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ അടിക്കുന്ന ഭാഗ്യവാനെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് ഭാഗ്യശാലികളെ കണ്ടെത്തുന്നത്. 25 കോടി രൂപയുടെ ഒന്നാം സമ്മാനം, 1 കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം അടക്കം ആകര്‍ഷകമായ സമ്മാനങ്ങളാണ് ഇത്തവണയും ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. Also Read ; മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം ; നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ , രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് ഗോര്‍ക്കി ഭവനില്‍ ധനകാര്യ മന്ത്രി […]

കേരള സംസ്ഥാന ഭാഗ്യക്കുറി ; വിഷു ബമ്പര്‍ 12 കോടി ആലപ്പുഴ സ്വദേശി വിശ്വംഭരന്

ആലപ്പുഴ : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ച വ്യക്തിയെ കണ്ടെത്തി. പഴവീട് സ്വദേശി വിശ്വംഭരനാണ് ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹനായ ഭാഗ്യവാന്‍.വിശ്വംഭരന്‍ എടുത്ത വിസി 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്.ആലപ്പുഴയിലെ ഏജന്റ് അനില്‍ കുമാര്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. Also Read ; ജൂണ്‍ ഒന്നുമുതല്‍ ലോക്കോ പൈലറ്റുമാര്‍ സമരത്തില്‍; ട്രെയിനുകള്‍ മുടങ്ങുമോ? രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ലഭിച്ച നമ്പറുകള്‍, വിഎ […]