കെപിസിസി പുനഃസംഘടന തര്‍ക്കം; പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം, പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ്, ഡല്‍ഹിയില്‍ നാളെ യോഗം ചേരും
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ പുനഃസംഘടനയുമായി ബന്ധപ്പെട്ട് രൂപപ്പെട്ട തര്‍ക്കം പരിഹരിക്കാനായി ഹൈമാന്‍ഡ് ഇടപെടും. തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനായി നേതാക്കളുമായി യോഗം ചേരും. നാളെ രാവിലെ 11ന് എഐസിസി ആസ്ഥാനത്താണ് കേരള നേതാക്കളുടെ യോഗം ചേരുക. മൊന്‍ത ചുഴലികാറ്റ് ഇന്ന് കര തൊടും; നൂറോളം ട്രെയിനുകള്‍ റദ്ദാക്കി, കേരളത്തില്‍ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ കാരണം പാര്‍ട്ടിയില്‍ ഭിന്നത പുകയുന്ന സാഹചര്യത്തിലാണ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. നാളെ രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































