ക്ഷേത്രങ്ങളില്‍ ആരുടെ രാഷ്ട്രീയവും വേണ്ട, കമ്യൂണിസ്റ്റ് വത്കരണം അനുവദിക്കില്ല, സമരം പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി
ആലപ്പുഴ: ക്ഷേത്രങ്ങളില്‍ ബി ജെ പി അടക്കമുള്ള പാര്‍ട്ടികളുടെ രാഷ്ട്രീയം വേണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നില്ക്കേണ്ടിടത്ത് നില്‍ക്കണമെന്നും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആ വഴിക്ക് നടക്കണമെന്നും കെ പി ശശികല പറഞ്ഞു. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സര്‍ക്കുലര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതി മൂടിവെക്കാനാണ്. ഹിന്ദു സംഘടനകളെ അകറ്റിയതിന് ശേഷം ക്ഷേത്രങ്ങള്‍ സമ്പൂര്‍ണമായും സി […]