സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളില്‍ പകുതിയും ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് ഓടുന്നത്
കൊച്ചി: സംസ്ഥാനത്ത് ഓടുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ പകുതിയും ഇന്‍ഷുറന്‍സില്ലാതെയാണ് സര്‍വീസ് നടത്തുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കുന്നത് കോര്‍പ്പറേഷന്‍ ആയതിനാല്‍ തന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി ഉണ്ടാകുന്നത്. Also Read ; ദിലീപിന്റെ ശബരിമല ദര്‍ശനം ; നടന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്‌സില്‍ സംസ്ഥാനത്ത് 5523 കെഎസ്ആര്‍ടിസി ബസുകളാണ് നിലവില്‍ ഓടുന്നത്. ഇതില്‍ 1902 KSRTC ബസ്സുകളും ആകെയുള്ള 444 K സ്വിഫ്റ്റ് ബസ്സുകളും ഓടുന്നത് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിലാണ്. ചുരുക്കത്തില്‍ […]