മുള്ളന്‍കൊല്ലിയിറങ്ങിയ കുട്ടിയാന പിടിയില്‍ ; കാലിലും ശരീരത്തിലും മുറിവുകള്‍, വിദഗ്ധ ചികിത്സയ്ക്ക് തോല്‍പ്പെട്ടിയിലേക്ക് മാറ്റും
വയനാട്: വയനാട് മുള്ളന്‍കൊല്ലിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാന പിടിയില്‍. കൂട്ടം തെറ്റിയെത്തിയതാണ് ആനയെന്നാണ് പ്രാഥമിക നിഗമനം. ആര്‍ആര്‍ടി സംഘമാണ് കുട്ടിയാനയെ പിടികൂടിയത്. കുട്ടിയാനയുടെ ശരീരത്തിലും കാലിലും മുറിവേറ്റ നിലയിലാണുള്ളത്. കടുവ ഓടിച്ചപ്പോള്‍ ഉണ്ടായ പരിക്ക് എന്നാണ് പ്രാഥമിക നിഗമനം. കുട്ടിയാനയെ തോല്‍പ്പെട്ടിയിലേക്ക് മാറ്റാനാണ് തീരുമാനം. അവിടെയെത്തി വിദഗ്ധ ചികിത്സ നല്‍കും. Also Read ; ബഹിരാകാശത്ത് 36,000 കിലോമീറ്റര്‍ ഉയരത്തില്‍ ‘ഡാം’ നിര്‍മ്മിക്കാനൊരുങ്ങി ചൈന അതേസമയം ഇന്നലെ രാത്രി മുതല്‍ ആന പ്രദേശത്തുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഓരോ […]