ഇരകള്‍ ആരും പരാതി നല്‍കിയിട്ടില്ല; രാഹുലിനെതിരെയുള്ളത് കള്ളക്കേസെന്ന് കൊടിക്കുന്നില്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെക്കെതിരെ ക്രൈംബ്രാഞ്ച് എടുത്തിരിക്കുന്ന കേസ് കള്ളക്കേസാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇരകള്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും ഇത് കള്ളക്കേസ് ആണെന്നും അദ്ദേഹം പറഞ്ഞു. പിന്നെങ്ങനെ സര്‍ക്കാരിന് കേസ് എടുക്കാന്‍ കഴിയും?. രാഹുലിന് കോടതിയെ സമീപിക്കാവുന്നതാണ്. Also Read: കാസര്‍കോട് കൂട്ട ആത്മഹത്യ; ആസിഡ് കഴിച്ച് മൂന്ന് പേര്‍ മരിച്ചു കോടതിയുടെ മുന്നില്‍ എത്തുമ്പോള്‍ തള്ളി പോവുന്ന പല കേസുകളും നമ്മള്‍ കണ്ടിട്ടുണ്ടല്ലോയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. നിയമപരമായി നേരിടേണ്ട വിഷയമാണ്. രാഹുല്‍ തീരുമാനിക്കേണ്ട […]