December 1, 2025

മെസ്സിയും പിള്ളേരും കേരളത്തിലേക്ക്…. മത്സരം അടുത്ത വര്‍ഷം, കൊച്ചിക്ക് പ്രഥമ പരിഗണന, സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹിമാന്‍

തിരുവനന്തപുരം : ഫുട്‌ബോള്‍ ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമമായി. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി അടക്കം അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് കായിക മന്ത്രി അബ്ദുറഹിമാന്‍. സ്‌പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. അടുത്ത വര്‍ഷം കേരളത്തില്‍വെച്ച് മത്സരം നടക്കും. ലയണല്‍ മെസി പങ്കെടുക്കും. മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. എതിര്‍ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ വരും. മഞ്ചേരി സ്റ്റേഡിയത്തില്‍ 20000 കാണികളെ […]

ലോകകപ്പ് യോഗ്യതാ റൗണ്ട് ; പരാഗ്വെയോട് 1-2 ന് തോല്‍വി ഏറ്റുവാങ്ങി മെസ്സിപ്പട

അസുന്‍സിയോണ്‍ (പരാഗ്വെ): ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വീണ്ടും തോല്‍വി ഏറ്റുവാങ്ങി മെസ്സിപ്പട. പരാഗ്വെയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തോറ്റത്. ദക്ഷിണ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയുടെ മൂന്നാം തോല്‍വിയാണിത്. ലയണല്‍ മെസ്സിയടക്കം കഴിഞ്ഞ ലോകകപ്പ് നേടിയ ടീമിലെ ഭൂരുപക്ഷം താരങ്ങളും മത്സരത്തിന് ഉണ്ടായിട്ടും ടീമിന് വിജയത്തിലേക്കെത്താന്‍ സാധിച്ചില്ല. Also Read ; ആത്മകഥ വിവാദം ; ഇപി ജയരാജന്‍ ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിശദീകരണം നല്‍കിയേക്കും മത്സരം ആരംഭിച്ച് 11ാം മിനിറ്റില്‍ തന്നെ ലൗറ്റാരോ മാര്‍ട്ടിനെസിലൂടെ ലീഡെടുത്ത […]

ലോകകപ്പ് യോഗ്യതാ മത്സരം ; നമ്പര്‍ 10,11 ജഴ്‌സി ആര് ധരിക്കും, വ്യക്തത വരുത്തി സ്‌കലോണി

ഫിഫ ലോകകപ്പിന്റെ യോഗ്യതാ റൗണ്ട് മത്സരത്തില്‍ വെള്ളിയാഴ്ച അര്‍ജന്റീന ചിലിയെ നേരിടാനിരിക്കെ നമ്പര്‍ 10,11 എന്നീ ജഴ്‌സികള്‍ ആര് ധരിക്കുമെന്ന കാര്യത്തില്‍ പ്രതികരണവുമായി പരിശീലകന്‍ ലിയോണല്‍ സ്‌കലോണി. Also Read ; മുഖ്യമന്ത്രിക്കും പോലീസിനും ആര്‍എസ്എസ് കൂട്ടുകെട്ട്: എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ‘ജഴ്‌സി നമ്പര്‍ 10ന് ഇപ്പോള്‍ ഒരു ഉടമസ്ഥനുണ്ട്. അയാളുടെ അഭാവത്തില്‍ ആ നമ്പറില്‍ എയ്ഞ്ചല്‍ കൊറയ കളിക്കും. മറ്റ് താരങ്ങള്‍ക്കും ഈ നമ്പര്‍ നല്‍കും. ഇതൊരു പ്രശ്‌നമല്ല. നമ്പര്‍ 11 ജഴ്‌സിക്ക് […]