അര്‍ജുന്റെ ലോറിയില്‍ മകന്റെ കളിപ്പാട്ടവും വാച്ചും,പാത്രങ്ങളും ; ഓര്‍മ്മകള്‍ ബാക്കിവെച്ച കണ്ണീര്‍ക്കാഴ്ചകള്‍
ഷിരൂര്‍: ഷിരൂരിലെ ഗംഗാവലി പുഴയില്‍ നിന്നും അര്‍ജുന്റെ ലോറി കരക്കെത്തിച്ചപ്പോള്‍ ബാക്കിയായി അര്ജുന് ഉപയോഗിച്ചിരുന്ന വസ്തുക്കള്‍. ബാഗ്,രണ്ട് ഫോണുകള്‍,പാചകത്തിനുപയോഗിക്കുന്ന കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങള്‍, വാച്ച്, ചെരിപ്പുകള്‍ എന്നിവയാണ് ലോറിയില്‍ അവശേഷിച്ചത്. Also Read ; തൃശൂരില്‍ പട്ടാപ്പകല്‍ സിനിമാസ്റ്റൈലില്‍ സ്വര്‍ണക്കവര്‍ച്ച ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് മകന്റെ കളിപ്പാട്ടവുമുണ്ടായിരുന്നു അര്‍ജുന്റെ ലോറിയില്‍. ഈ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്ജുന് യാത്ര ചെയ്തിരുന്നത്. മകന് വേണ്ടി അര്ജുന് വാങ്ങി നല്കിയതായിരുന്നു ഇതെന്ന് അനിയന് അഭിജിത്ത് പറഞ്ഞു. പിന്നീട് […]