സിദ്ദിഖിന്റെ രാജി മാത്രം പോര, ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറ്റി നിര്‍ത്തണം – രേവതി സമ്പത്ത്
തിരുവനന്തപുരം: അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള സിദ്ദിഖിന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി ആരോപണം ഉന്നയിച്ച യുവനടി. സെക്രട്ടറി സ്ഥാനം രാജിവെച്ചാല്‍ മാത്രം പോര, മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ സിദ്ദിഖിനെ മാറ്റണമെന്നാണ് നടി പറഞ്ഞത്. Also Read ; സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കും, വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ കേസുകളിലും നീതി നടപ്പിലാക്കും – എം ബി രാജേഷ് നിരവധി പേരുടെ സ്വപ്നങ്ങള്‍ ചവിട്ടി തകര്‍ത്ത് ഉണ്ടാക്കിയ പദവിയാണ് സിദ്ദിഖിന്റെതെന്നും സിദ്ദിഖിന്റെ രാജി അത്ര നിഷ്‌കളങ്കമായി തോന്നുന്നില്ലെന്നും രേവതി […]