December 1, 2025

മമ്മൂട്ടിയുടെ നായികയായി നയന്‍സ് ; ഗൗതം വാസുദേവ് മേനോന്റെ മലയാളത്തിലെ ആദ്യ ചിത്രത്തിന് തുടക്കം

മമ്മൂട്ടിയെ നായകനായി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പൂജ ചടങ്ങുകളോടെ തുടക്കമായി. ഗൗതം വാസുദേവ് മേനോന്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമെന്ന പ്രത്യേകയും ഇതിനുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രമാണിത്. വൈശാഖ് ഒരുക്കിയ ടര്‍ബോ എന്ന ചിത്രത്തിന്റെ സൂപ്പര്‍ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്. Also Read ; പിണറായി വിജയനെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നു […]

മമ്മൂട്ടി -ഗൗതം മേനോന്‍ ചിത്രം ജൂലൈയില്‍ ; ഷൂട്ടിങ്ങ് കൊച്ചിയില്‍, നയന്‍താരയുമല്ല സമാന്തയുമല്ല ചിത്രത്തില്‍ മറ്റൊരു നായിക

തമിഴകത്തെ റൊമാന്റിക് ഹിറ്റ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും മമ്മൂട്ടിയും ഒന്നിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നിട്ട് കുറച്ചു ദിവസമായി. ഗൗതം വാസുദേവ് മലയാളത്തില്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്നും ചിത്രത്തില്‍ മമ്മൂട്ടിയായിരിക്കും നായകാനാകുകയെന്നുമാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. Also Read ; കാന്‍ ചലച്ചിത്രമേളയിലെ താരങ്ങളെ ആദരിച്ച് സര്‍ക്കാര്‍ ; കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടന പരിപാടികള്‍ ഒഴിവാക്കി ചിത്രത്തില്‍ നയന്‍താര നായികയാകുമെന്നും അതല്ല, സമാന്തയാണ് മമ്മൂട്ടിയുടെ നായികയാകുന്നത് […]

മരുഭൂമിയില്‍ പെയ്ത ദുരിതമഴയില്‍ നിന്ന് ഗള്‍ഫ് ജനത വേഗം കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

കഴിഞ്ഞ ദിവസങ്ങളില്‍ ദുബായില്‍ പെയ്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും എല്ലാം വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബായിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍. Also Read ; ഞാന്‍ 10 വര്‍ഷം മുംബൈ നായകനായിരുന്നു; രോഹിത് ശര്‍മ്മ ‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. […]

14 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിയും ഒന്നിക്കുന്ന ത്രില്ലര്‍ സിനിമക്ക് സൂചന.

മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും പുതിയ സിനിമയില്‍ ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ത്രില്ലര്‍ ജോണറില്‍ കഥ പറയുന്ന സിനിമ പുതുമുഖ സംവിധായകനായിരിക്കും ഒരുക്കുക. ആന്റോ ജോസഫ് ആയിരിക്കും ചിത്രം നിര്‍മ്മിക്കുക എന്നും സിനിമയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നുമാണ് സൂചന. Also Read; ഏപ്രില്‍ മാസ റെക്കോര്‍ഡിട്ട് കെഎസ്ആര്‍ടിസി; 8.57 കോടി രൂപയുടെ കളക്ഷന്‍ വരുമാനം 2010ല്‍ പുറത്തിറങ്ങിയ വൈശാഖ് ചിത്രം പോക്കിരിരാജയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് 2014ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മുന്നറിയിപ്പില്‍ പൃഥ്വി കാമിയോ വേഷത്തിലെത്തിയിരുന്നുവെങ്കിലും ഇരുവര്‍ക്കും […]

കുട്ടികര്‍ഷകര്‍ക്ക് സഹായവുമായി സിനിമാലോകം; ജയറാമിന് പിന്നാലെ മമ്മുട്ടിയും പൃഥ്വിരാജും രംഗത്ത്

ഇടുക്കി: തൊടുപുഴയില്‍ വിഷബാധയേറ്റ് കുട്ടികര്‍ഷകരുടെ പശുക്കള്‍ ചത്ത സംഭവത്തില്‍ സഹായവുമായി സിനിമാലോകം. നടന്‍ ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നല്‍കുമെന്ന് അറിയിച്ചു. ഇത്രയധികം സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കുട്ടി കര്‍ഷകന്‍ മാത്യു പറഞ്ഞു. അതിനാല്‍ പശുവളര്‍ത്തല്‍ കൂടുതല്‍ ഊര്‍ജിതമായി നടത്തുമെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. മുന്‍ മന്ത്രി പി ജെ ജോസഫ് ഇന്ന് ഒരു പശുവിനെ കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്. ജയറാം കുട്ടികളെ നേരില്‍ക്കണ്ടാണ് അഞ്ച് […]

മമ്മൂട്ടിക്കും പൃഥ്വിരാജിനും മുന്നേ മോഹന്‍ലാല്‍ ചെയ്തു ഈ കഥാപാത്രം

രണ്ട് ദിവസം മുമ്പാണ് മമ്മൂട്ടിയും ജ്യോതികയും മുഖ്യവേഷത്തിലെത്തിയ ജിയോ ബേബിയുടെ ‘കാതല്‍’ റിലീസ് ചെയ്തത്. സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ഇന്ത്യന്‍ സിനിമയില്‍ മറ്റാരും ചെയ്യാന്‍ ധൈര്യപ്പെടാത്ത, മറ്റൊരു നടനും അവതരിപ്പിക്കാന്‍ സാധിക്കാത്ത രീതിയിലാണ് മമ്മൂട്ടിയുടെ അവതരണമെന്നാണ് ആരാധകര്‍ പറയുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണിത്. ഇതിനുമുമ്പ് ‘മുംബൈ പൊലീസില്‍’ പൃഥ്വിരാജും, ‘മുത്തോനില്‍’ നിവിന്‍ പോളിയും ഇത്തരത്തിലൊരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. Join with metro post: കുപ്രസിദ്ധ ഗുണ്ട അമ്പായത്തോട് അഷ്റഫിന് രക്തത്തിലൂടെ പകരുന്ന […]

മമ്മുട്ടി കമ്പനിയുടെ ‘കാതല്‍ ദ കോര്‍’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി

കണ്ണൂര്‍ സ്‌ക്വാഡ് എന്ന ബ്ലോക്ബസ്റ്റര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ കാതല്‍ ദ കോര്‍ എന്ന സിനിമയുടെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി.മമ്മൂട്ടിയും ജ്യോതികയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ‘എന്നും എന്‍ കാവല്‍’ എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയുലൂടെ സിനിമയുടെ മൂഡ് ഏത് തരത്തിലാണ് എന്ന് പ്രെഡിക്ട് ചെയ്തതും ഇതുവരെ പറഞ്ഞതും ഒന്നുമല്ല സിനിമ എന്ന് ട്രെയിലര്‍ നമുക്ക് കാണിച്ചുതരുന്നുണ്ട്. പ്രണയത്തിനും ബന്ധത്തിനും എല്ലാം പ്രാധാന്യം നല്‍കുന്ന സിനിമയാണ് ജിയോ ബേബി ഒരുക്കുന്നത്, […]

നിത്യ യൗവ്വനത്തിന് ചുളിവും നരയും നല്‍കിയ ഡിജിറ്റല്‍ തിരക്കഥ: മമ്മൂട്ടിയുടെ വൈറല്‍ ചിത്രത്തിന് പിന്നില്‍

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ യഥാര്‍ത്ഥ ചിത്രം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ടായിരുന്നു. ചുളിവ് വീണ മീശ നരച്ച മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞത്. വന്‍തോതിലാണ് ചിത്രം ഷെയര്‍ ചെയ്യപ്പെട്ടത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ഇതിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തെത്തിയത്. മമ്മൂട്ടിഫാന്‍സ് ഭാരവാഹിയും മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ ഏകോപിപ്പിക്കുന്നയാളുമായ റോബര്‍ട്ട് കുര്യാക്കോസ് ആണ് വീഡിയോ പങ്കുവെച്ചത്. മമ്മൂട്ടിയുടെ യഥാര്‍ത്ഥ ചിത്രം […]

  • 1
  • 2