തൃഷക്കെതിരെ മാനനഷ്ടക്കേസുമായി മന്‍സൂര്‍ അലിഖാന്‍ ഹൈക്കോടതിയില്‍
ചെന്നൈ: നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി കേസില്‍ കുടുങ്ങിയ നടന്‍ മന്‍സൂര്‍ അലി ഖാന്‍ മാനനഷ്ടക്കേസുമായി ഹൈക്കോടതിയില്‍. നഷ്ടപരിഹാരമായി ഒരു കോടിരൂപ വീതം തൃഷ, ഖുഷ്ബു, ചിരഞ്ജീവി എന്നിവര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മന്‍സൂര്‍ അലി ഖാന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ‘താന്‍ തമാശരൂപേണ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വിഡിയോ മുഴുവന്‍ കാണാതെയാണ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ്’ ഹര്‍ജിയിലെ ആരോപണം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അടുത്തിടെ […]




Malayalam 































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































