December 31, 2025

മറ്റത്തൂരില്‍ അനുനയ നീക്കം തുടര്‍ന്ന് കെപിസിസി

തൃശ്ശൂര്‍: മറ്റത്തൂരിലെ കൂറുമാറ്റത്തില്‍ അനുനയ നീക്കം തുടര്‍ന്ന് കെപിസിസി. റോജി എം ജോണുമായി വിമതര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ടി എം ചന്ദ്രന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് നിര്‍ദ്ദേശിച്ചതനുസരിച്ചാണ് എംഎല്‍എയുമായി ചര്‍ച്ച നടത്തിയത്. ഡിസിസി പ്രസിഡന്റും ബ്ലോക്ക് പ്രസിഡന്റും സ്വീകരിച്ച തെറ്റായ സമീപനങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് നേതാക്കളെ അറിയിച്ചുവെന്നും വിമതര്‍ പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായി സംസാരിച്ച ശേഷം […]