സമയത്ത് പരിപാടി തുടങ്ങിയില്ല;സിബിസി വാര്യര്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് ദേഷ്യപ്പെട്ട് പിണങ്ങിപ്പോയി മുന്‍ മന്ത്രി ജി സുധാകരന്‍
ആലപ്പുഴ: സിബിസി വാര്യര്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് പിണങ്ങിപ്പോയി മുന്‍ മന്ത്രി ജി സുധാകരന്‍. സമയത്ത് പരിപാടി തുടങ്ങാത്തതില്‍ ദേഷ്യപ്പെട്ടാണ് ഇറങ്ങിപോയത്. 10 മണി കഴിഞ്ഞിട്ടും തുടങ്ങാതായപ്പോള്‍ സംഘാടകനെ വിളിച്ച് ചോദിച്ചു. എന്നിട്ടും പരിപാടി തുടങ്ങാന്‍ വൈകിയതോടെ ദേഷ്യപ്പെട്ട് പോവുകയായിരുന്നു. Also Read ; തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നത് സിപിഐഎമ്മിന്റെ സ്ഥിരം ശൈലി; മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പരിപാടിയില്‍ ജി സുധാകരനെയാണ് മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. സജി ചെറിയാനായിരുന്നു ഉദ്ഘാടകന്‍. സജി ചെറിയാനും സിപിഐഎം […]





Malayalam 













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































