മൊബൈല്‍ നമ്പര്‍ ആണോ പാസ്വേഡ്? ഹാക്കര്‍മാര്‍ വട്ടമിട്ടു പറക്കുന്നു…

തൃശൂര്‍:  മൊബൈല്‍ നമ്പര്‍ ജിമെയില്‍ പാസ്വേഡ് ആക്കിയവര്‍ സൂക്ഷിക്കുക. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ സാമൂഹമാധ്യമങ്ങളിലൂടെയും മറ്റു സൈറ്റുകളിലൂടെയും മനസ്സിലാകിയിട്ടുളള ഫാക്കര്‍മാര്‍ ജിമെയില്‍ അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യുന്നു. Also Read ; സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു പോയ വാരം ഇത്തരത്തില്‍ ഇരുപതിലധികം കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ടൂ സ്റ്റെപ് വെരിഫിക്കേഷന്‍ കൊടുത്ത് അക്കൗണ്ടുകള്‍ സൂരക്ഷിതമാക്കണമെന്ന് പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ആമസോണ്‍ ഇ കൊമേഴ് ഇന്ത്യയില്‍ നിന്നാണെന്നും അവര്‍ അയച്ചുതരുന്ന […]

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളിലെ ഭേദഗതി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ ; പുതിയ നിയമങ്ങള്‍ ഇങ്ങനെ…

സിം സ്വാപ്പ്, റീപ്ലേസ്മെന്റ് പോലുള്ള തട്ടിപ്പുകള്‍ നിരീക്ഷിക്കുന്നതിനായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരും. 2024 മാര്‍ച്ച് 14 കൊണ്ടുവന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്പതാം ഭേദഗതിയാണ് ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരുന്നതെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചത്. Also Read ; ജെഡിയു ദേശീയ അധ്യക്ഷനായി നിതീഷ് കുമാര്‍ തുടരും ; സഞ്ജയ്‌ കുമാര്‍ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ട്രായ് നിയമം അനുസരിച്ച്, […]